Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

നടൻ മുരളിയുടെ പിതാവ് നിര്യാതനായി

text_fields
bookmark_border
നടൻ മുരളിയുടെ പിതാവ് നിര്യാതനായി
cancel
ഓയൂർ : പരേതനായ നടൻ മുരളിയുടെ പിതാവ് ടി.കൃഷ്ണപിള്ള (94 ) നിര്യാതയായി. ഭാര്യ: ദേവകിയമ്മ. കെ മക്കൾ : ഭരത് മുരളി, പരേതനായ തുളസീധരൻ പിള്ള (റിട്ട. എസ്.ഐ), ഷീല, ഹരികുമാർ (റിട്ട. എസ്.ഐ), ഷീജ (എച്ച്.എം.എൻ.ജെ.പി.എം.എൽ.പി.സ്കൂൾ അധ്യാപിക) മരുമക്കൾ : ഷൈലജ ( മുരളിയുടെ ഭാര്യ), വിജയകുമാരി (റിട്ട. അധ്യാപിക), ശങ്കരൻ പിള്ള (റിട്ട. സുബെെദാർ ), ശ്രീജ, ചന്ദ്രമാേഹനൻ (എച്ച്.എം, ചെറിയ വെളിനല്ലൂർ ഗവ.എൽ.പി.എസ്)
Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - actor murali father died
Next Story