Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightObituarieschevron_rightDistrictschevron_rightKollamchevron_rightനാലംഗ സംഘം വീടുമാറി...

നാലംഗ സംഘം വീടുമാറി ആക്രമിച്ചു; പിതാവിനും മകനും പരിക്ക്

text_fields
bookmark_border
നാലംഗ സംഘം വീടുമാറി ആക്രമിച്ചു; പിതാവിനും മകനും പരിക്ക്
cancel
camera_alt

1. കൊ​ല്ലം മ​രു​ത്ത​ടി​യി​ൽ അ​ക്ര​മി​ക​ൾ ത​ക​ർ​ത്ത സ​േ​​ജാ​യു​ടെ വാ​ഹ​നം. 2. അ​ക്ര​മി​ക​ൾ ത​ക​ർ​ത്ത സ​േ​​ജാ​യു​ടെ വീ​ടി​െൻറ ജ​ന​ൽ​ചി​ല്ലു​ക​ൾ

കൊ​ല്ലം: മ​രു​ത്ത​ടി ക​ന്നി​മേ​ൽ​ചേ​രി​യി​ൽ വീ​ടു​മാ​റി നാ​ലം​ഗ സം​ഘ​ത്തിെൻറ ആ​ക്ര​മ​ണ​ത്തി​ൽ പി​താ​വി​നും മ​ക​നും പ​രി​ക്കേ​റ്റു. ക​ന്നി​മേ​ൽ​ചേ​രി ജോ​ൺ ബ്രി​ട്ടോ ന​ഗ​ർ വാ​രി​ക്കേ​ഴ​ത്ത് വ​ട​ക്ക​തി​ൽ വീ​ട്ടി​ൽ ഫ്രാ​ൻ​സി​സ് (69), മ​ക​ൻ സ​ജോ (38) എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. തി​ങ്ക​ളാ​ഴ്ച രാ​ത്രി ഒ​മ്പ​തോ​ടെ​യാ​ണ് സം​ഭ​വം.

മൂ​ന്നു​പേ​ർ വീ​ട്ടി​ൽ അ​തി​ക്ര​മി​ച്ചു​ക​യ​റി ജ​നാ​ല​ച്ചി​ല്ല്, സൈ​ക്കി​ൾ, ക​സേ​ര എ​ന്നി​വ ത​ക​ർ​ത്ത ശേ​ഷം മു​റ്റ​ത്തി​രു​ന്ന സ്കൂ​ട്ട​റും ന​ശി​പ്പി​ച്ച​താ​യി ഫ്രാ​ൻ​സി​സിെൻറ ഭാ​ര്യ മേ​ഴ്സി പ​റ​ഞ്ഞു. സം​ഘ​ത്തി​ൽ നാ​ലു​പേ​രി​ൽ ഒ​രാ​ൾ പു​റ​ത്ത് കാ​വ​ൽ​നി​ന്നു. ശ​ക്തി​കു​ള​ങ്ങ​ര പൊ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം തു​ട​ങ്ങി. വീ​ടി​ന്​ തൊ​ട്ട​ടു​ത്തെ സി.​സി ടി.​വി ദൃ​ശ്യ​ങ്ങ​ൾ പ​രി​ശോ​ധി​ച്ച​തി​ൽ മൂ​ന്നു​പേ​ർ ഓ​ടി​പ്പോ​വു​ന്ന​തും ബൈ​ക്കി​ൽ ക​യ​റി ര​ക്ഷ​പ്പെ​ടു​ന്ന​തും ക​ണ്ടെ​ത്തി.

ശ​ത്രു​ക്ക​ളൊ​ന്നു​മി​ല്ലാ​ത്ത​തി​നാ​ൽ എ​ന്തി​നാ​ണ് വീ​ടി​നു​നേെ​ര ആ​ക്ര​മ​ണം ഉ​ണ്ടാ​യ​തെ​ന്ന​റി​യാ​തെ വി​ഷ​മി​ക്കു​ക​യാ​ണ് കു​ടും​ബം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:attck
Next Story