Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഹൃദയാഘാതം; കൊല്ലം സ്വദേശി ഒമാനിൽ നിര്യാതനായി
text_fieldsbookmark_border
മസ്‌കത്ത്: കൊല്ലം തലവൂർ പണ്ടിതിട്ട കുഴിവിള വീട്ടിൽ ഹരികൃഷ്ണൻ നായർ (59) ഹൃദയാഘാതം മൂലം ഒമാനിലെ ബർക്കയിൽ നിര്യാതനായി.
2006 മുതൽ ഒമാനിൽ ഗൾഫാർ കമ്പനിയിൽ പ്ലാൻറ് ഡിവിഷനിൽ ജോലി ചെയ്തുവരുന്ന ഹരികൃഷ്ണൻ നായർ ബർക്കയിലെ ഖസീനിലായിരുന്നു താമസം. ഭാര്യ: ഹേമലത ഹരികൃഷ്ണൻ. മക്കൾ അനഘ, അനന്യ. മരുമകൻ: സൗരവ്.
റുസ്താഖ് ഗവ. ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം തുടർനടപടികൾ പൂർത്തിയാക്കിയ ശേഷം നാട്ടിലേക്ക് അയക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

