Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightObituarieschevron_rightകൊല്ലം സ്വദേശി ഒമാനിലെ...

കൊല്ലം സ്വദേശി ഒമാനിലെ സുഹാറിൽ നിര്യാതനായി

text_fields
bookmark_border
കൊല്ലം സ്വദേശി ഒമാനിലെ സുഹാറിൽ നിര്യാതനായി
cancel

സുഹാർ: കൊല്ലം സ്വദേശിയായ പ്രവാസി ഒമാനിലെ സുഹാറിൽ നിര്യാതനായി. നിലമേൽ കൈതകുഴി ഇ സി ഭവനിൽ ഷിബു, ( 52) ആണ് സുഹാറിലെ സ്വകാര്യ ആശുപത്രിയിൽ മരണപ്പെട്ടത്.

ഒമാനിലെ സൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന

സ്വകാര്യ കമ്പനിയിൽ ഡ്രൈവറായി സുഹാർ ഓഹി ഭാഗത്ത് ജോലി ചെയ്ത് കൊണ്ടിരിക്കെ ശാരീരിക അസ്വസ്ഥത നേരിട്ട് ഹോസ്പിറ്റിലിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഭൗതികശരീരം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുവേണ്ടിയുള്ള നടപടി ക്രമങ്ങൾ നടന്നുവരികയാണെന്ന് സുഹാറിലെ കൈരളി പ്രവർത്തകർ പറഞ്ഞു.

ഭാര്യ ബിസിമോൾ.,ഒരു മകളുണ്ട്.,പിതാവ്: ഹരിദാസ്.,മാതാവ്: ലീല രാധമ്മ

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulfnewsOmangulfnewsmalayalam
News Summary - Kollam native dies in Suhar, Oman
Next Story