Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കൊല്ലം സ്വദേശി ബഹ്റൈനിൽ നിര്യാതനായി
text_fieldsbookmark_border
നിസാമുദ്ദീൻ
Listen to this Article
മനാമ: കൊല്ലം സ്വദേശി ബഹ്റൈനിൽ ഹൃദയാഘാതം മൂലം നിര്യാതനായി. കൊല്ലം തഴവ പുതുപ്പുറക്കൽ കിഴക്കതിൽ നിസാമുദ്ദീൻ (48) ആണ് മരിച്ചത്. തഴവ മുസ്ലിം ജമാഅത്ത് മുൻ സെക്രട്ടറി ഹനീഫയുടെ മകനാണ്. ഭാര്യ: സുഫിന. മക്കൾ: മുഹമ്മദ് ഇഹ്സാൻ, ഹൈറാ പർവീൻ. ഒരു സ്വകാര്യ കമ്പനിയിൽ ജോലി ചെയ്തുവരുകയായിരുന്നു. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള പ്രവർത്തനങ്ങൾ നടന്നുവരുന്നു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

