Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 Jun 2026 9:24 PM IST Updated On
date_range 16 Jun 2026 9:24 PM ISTകോടമ്പുഴ സ്വദേശി ദുബൈയിൽ നിര്യാതനായി
text_fieldsbookmark_border
ദുബൈ: ഫറോക്ക് കോടമ്പുഴ പരുത്തിപ്പാറ സ്വദേശി അബ്ദുസ്സലാം (54) ദുബൈയിൽ നിര്യാതനായി. ഹൃദയസ്തംഭനത്തെ തുടർന്നായിരുന്നു മരണം. ദുബൈയിൽ സൂപ്പർമാർക്കറ്റ് ജീവനക്കാരനായിരുന്നു. പരേതനായ വടക്കേരി മൊയ്തീൻ കോയയുടെ മകനാണ്. ഭാര്യ: സുലൂജ. മക്കൾ: മിഥിലാജ് (ഷാർജ), മിൻഹാജ്, ഫാത്തിമ മിദ്ഹ. സഹോദരങ്ങൾ: പോക്കുട്ടി, ബിച്ചിപ്പാത്തു, ആയിഷ ബീവി, നബീസ, സുബൈദ.
ദുബൈ മുഹൈസിനയിൽ നടപടി ക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം മയ്യിത്ത് നാട്ടിലേക്ക് കൊണ്ടുപോയി. ഖബറടക്കം ബുധനാഴ്ച രാവിലെ 7.30-ന് കോടമ്പുഴ ബഅ്‌ലവി ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

