Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

യുവാവ് കോവിഡ് ബാധിച്ച് മരിച്ചു

text_fields
bookmark_border
nisamudheen death
cancel
camera_alt

നിസാമുദ്ദീൻ

കാഞ്ഞങ്ങാട് : യുവാവ് കോവിഡ് ബാധിച്ച് മരിച്ചു. ചിത്താരിയിലെ സെൻട്രൽ കുഞ്ഞബ്ദുള്ള -റുഖിയ ദമ്പതികളുടെ മകൻ സി.എച്ച്. നിസാമുദ്ദീൻ ( 32) ആണ് പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിൽ വെച്ച് ശനിയാഴ്ച്ച രാവിലെ മരിച്ചത്.

ഒരാഴ്ച മുമ്പ് ശ്വാസതടസത്തെ തുടർന്ന് ചികിൽസക്ക് എത്തിയ നിസാമുദ്ദീന് പരിശോധനയിലാണ്​ കോവിഡ് സ്ഥിരികരിച്ചത്. സഹോദരങ്ങൾ: സംറത്ത് അലി, മുസമിൽ, ഉവൈ സ്, ഫാറൂക്ക്, മാഹിദ.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - youth died of covid 19
Next Story