Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ടി.മുരളീധരൻ നിര്യാതനായി

text_fields
bookmark_border
ടി.മുരളീധരൻ നിര്യാതനായി
cancel

രാവണീശ്വരം : പുതിയ വളപ്പിൽ പരേതനായ എ. കുഞ്ഞിരാമൻ നായരുടെ മകൻ ടി.മുരളീധരൻ(50) നിര്യാതനായി. അമ്മ ടി. കല്യണി അമ്മ. ഭാര്യ: സരിത. മക്കൾ: അർജുൻ മുരളി, ആരവ് മുരളി. സഹോദരങ്ങൾ: ടി. ലോഹി ദാക്ഷൻ(സൂര്യ സ്റ്റുഡിയോ ബേക്കൽ), ടി സതി (അoഗനവാടി ടീച്ചർ ) ടി. രഘുരാമൻ(യു.എ.ഇ) സംസ്കാരം ഏപ്രിൽ ഒന്ന് രാവിലെ 9 ന് വീട്ടുവളപ്പിൽ .

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - T.Muralidharan passed away
Next Story