Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

തൃ​ക്ക​രി​പ്പൂ​ർ സ്വ​ദേ​ശി കു​വൈ​ത്തി​ൽ നി​ര്യാ​ത​നാ​യി

text_fields
bookmark_border
രാ​ജ​ൻ മാ​ണി​ക്കം
cancel
camera_alt

രാ​ജ​ൻ

മാ​ണി​ക്കം

കു​വൈ​ത്ത് സി​റ്റി: തൃ​ക്ക​രി​പ്പൂ​ർ സ്വ​ദേ​ശി കു​വൈ​ത്തി​ൽ നി​ര്യാ​ത​നാ​യി. വെ​ള്ളാ​പ്പ് മീ​ലി​യാ​ട്ട് സ്വ​ദേ​ശി രാ​ജ​ൻ മാ​ണി​ക്ക​മാ​ണ് മ​രി​ച്ച​ത്. അ​ബ്ബാ​സി​യ​യി​ൽ ടെ​യ്‍ല​റി​ങ് ജോ​ലി​യാ​യി​രു​ന്നു.

നാ​ലു ദി​വ​സ​മാ​യി ഇ​ദ്ദേ​ഹ​ത്തെ കാ​ണാ​ത്ത​തി​നെ തു​ട​ർ​ന്ന് ഭാ​ര്യ ഷീ​ബ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ മോ​ർ​ച്ച​റി​യി​ൽ ഉ​ള്ള മൃ​ത​ദേ​ഹം ഇ​ദ്ദേ​ഹ​ത്തി​ന്റേ​താ​ണെ​ന്ന് തി​രി​ച്ച​റി​യു​ക​യാ​യി​രു​ന്നു. ഭാ​ര്യ ഷീ​ബ​ക്കും കു​വൈ​ത്തി​ൽ ടെ​യ്‍ല​റി​ങ് ജോ​ലി​യാ​ണ്. മ​ക​ൻ: വി​ഷ്ണു. മൃ​ത​ദേ​ഹം മോ​ർ​ച്ച​റി​യി​ൽ സൂ​ക്ഷി​ച്ചി​രി​ക്കു​ക​യാ​ണ്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Thrikaripur native died in Kuwait
Next Story