Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കാസർകോട്ട് ഒരു കുടുംബത്തിലെ മൂന്നു പേർ മരിച്ച നിലയിൽ
text_fieldsbookmark_border
കാസർകോട്: ചെങ്കള തൈവളപ്പിൽ ഒരു കുടുംബത്തിലെ മൂന്നു പേരെ മരിച്ച നിലയിൽ കണ്ടെത്തി. പാണളത്ത് മിഥിലാജ്, ഭാര്യ സാജിദ, മകൻ സഹദ് എന്നിവരാണ് മരിച്ചത്.
ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. കുടുംബത്തിന് സാമ്പത്തിക ബാധ്യത ഉണ്ടായിരുന്നതായി സൂചനയുണ്ട്.
ഇന്ദിര നഗറിൽ തയ്യൽക്കട നടത്തുകയായിരുന്നു മിഥിലാജും ഭാര്യ സാജിദയും.
Next Story

