Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
അവധിക്ക് നാട്ടിലെത്തിയ യുവാവ് മരിച്ചു
cancel
camera_alt

നിഖിൽ

അവധിക്ക് നാട്ടിലെത്തിയ യുവാവ് മരിച്ചു

text_fields
bookmark_border

തൃക്കരിപ്പൂർ: അമിത രക്തസമ്മർദ്ദത്തെ തുടർന്ന് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. തെക്കേ മാണിയാട്ട് ഹോമിയോ ആശുപത്രിക്ക് സമീപത്തെ പി. മോഹനൻെറയും കെ. കാർത്യായണിയുടെയും മകൻ കെ. നിഖിൽ (കണ്ണൻ-32 ) ആണ് മരിച്ചത്.

മൂന്ന് ദിവസം മുമ്പ്​ അമിത രക്തസമ്മർദ്ദത്തെ തുടർന്ന് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. വെള്ളിയാഴ്​ച രാത്രിയാണ് മരണപ്പെട്ടത്. വിദേശത്തായിരുന്ന നിഖിൽ ഒന്നര മാസം മുമ്പാണ് നാട്ടിലെത്തിയത്. ഭാര്യ: പ്രേഷ്​മ. ഏക മകൾ പാർവണ. സഹോദരി: നീതു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - thirkkarippoor native died due to high pressure
Next Story