Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സഹോദരന്‍റെ മരണാനന്തര ചടങ്ങിനിടെ യുവതി കുഴഞ്ഞു വീണു മരിച്ചു

text_fields
bookmark_border
സഹോദരന്‍റെ മരണാനന്തര ചടങ്ങിനിടെ യുവതി കുഴഞ്ഞു വീണു മരിച്ചു
cancel

ചെറുവത്തൂർ: സഹോദരന്‍റെ മരണാനന്തര ചടങ്ങില്‍ പങ്കെടുക്കാനിരിക്കെ യുവതി കുഴഞ്ഞു വീണു മരിച്ചു. പിലിക്കോട് വയലിലെ കൊക്കോട്ട് കറുത്ത കുഞ്ഞി-മുട്ടത്ത് മാധവി ദമ്പതികളുടെ മകള്‍ ഗിരിജ മുട്ടത്ത് (48) ആണ് മരിച്ചത്.

ഇവരുടെ സഹോദരന്‍ തമ്പാന്‍ രണ്ട് ദിവസം മുമ്പ് മരിച്ചിരുന്നു. മരണാനന്തര ചടങ്ങിനായി കുളിക്കുന്നതിനിടെയാണ് കുഴഞ്ഞുവീണത്. ഭര്‍ത്താവ്: രവി ബന്തിയോട് മക്കള്‍: അഞ്ജന മുട്ടത്ത് (പ്ലസ് ടു, സി.കെ.എന്‍.എച്ച്.എസ്.എസ് പിലിക്കോട്), അക്ഷയ മുട്ടത്ത് (ജി.എച്ച്.എസ്.എസ്, മംഗല്‍പ്പാടി, ഉപ്പള) സഹോദരങ്ങള്‍: മീനാക്ഷി മുട്ടത്ത്, രാജു മുട്ടത്ത്, ചന്ദ്രന്‍ മുട്ടത്ത്, രവി മുട്ടത്ത്, കുഞ്ഞിക്കണ്ണന്‍ മുട്ടത്ത്, പരേതരായ മുട്ടത്ത് അമ്പു, തമ്പാന്‍ മുട്ടത്ത്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - The young woman collapsed and died
Next Story