Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range വിദ്യാർഥിനി കിണറ്റിൽ മരിച്ച നിലയിൽ
text_fieldsbookmark_border
അഷ്മിത
കുമ്പള: വിദ്യാർഥിനി കിണറ്റിൽ വീണു മരിച്ചു. കുമ്പള ഹയർ സെക്കൻഡറി സ്കൂൾ പത്താംതരം വിദ്യാർഥിനിയും ആരിക്കാടി കടവത്ത് ഗേറ്റിനടുത്ത് താമസിക്കുന്ന പത്മനാഭൻ- വിമല ദമ്പതികളുടെ മകളുമായ അഷ്മിത (15) ആണ് വീട്ടുമുറ്റത്തെ കിണറ്റിൽ വീണ് മരിച്ചത്.
വ്യാഴാഴ്ച എസ്.എസ്.എൽ.സി അവസാന പരീക്ഷ കഴിഞ്ഞ് വീട്ടിലെത്തിയ കുട്ടി ഉച്ചതിരിഞ്ഞ് കുടവുമായി കിണറിനരികിലേക്ക് പോയിരുന്നു. ഏറെ നേരം കാണാത്തതിനെത്തുടർന്ന് അന്വേഷിച്ചപ്പോഴാണ് കിണറ്റിൽ വീണതായി മനസ്സിലായത്. സഹോദരൻ ഷമ്മിത്ത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

