Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightObituarieschevron_rightDistrictschevron_rightKasaragodchevron_rightപള്ളിക്കുളത്തിൽ...

പള്ളിക്കുളത്തിൽ വിദ്യാർഥി മുങ്ങിമരിച്ചു

text_fields
bookmark_border
പള്ളിക്കുളത്തിൽ വിദ്യാർഥി മുങ്ങിമരിച്ചു
cancel
camera_alt

സൈ​നു​ൽ ആ​ബി​ദ്

കാ​സ​ര്‍കോ​ട്: ത​ള​ങ്ക​ര മാ​ലി​ക്ദീ​നാ​ർ വ​ലി​യ ജു​മു​അ​ത്ത് പ​ള്ളി​ക്കു​ള​ത്തി​ൽ കു​ളി​ക്കു​ന്ന​തി​നി​ടെ വി​ദ്യാ​ർ​ഥി മു​ങ്ങി​മ​രി​ച്ചു.

ത​ള​ങ്ക​ര ഗ​വ. മു​സ്​​ലിം ഹൈ​സ്കൂ​ളി​ലെ പ​ത്താം​ത​രം വി​ദ്യാ​ർ​ഥി കൊ​ല്ല​ങ്കാ​ന​യി​ലെ പ​രേ​ത​നാ​യ മു​ഹ​മ്മ​ദ് കു​ഞ്ഞി - നൂ​റു​ന്നി​സ ദ​മ്പ​തി​ക​ളു​ടെ മ​ക​ൻ പി.​എം. സൈ​നു​ൽ ആ​ബി​ദ് (16) ആ​ണ് മ​രി​ച്ച​ത്.

ചൊ​വ്വാ​ഴ്ച ഉ​ച്ച​യോ​ടെ​യാ​ണ് അ​പ​ക​ടം. കൂ​ട്ടു​കാ​ർ​ക്കൊ​പ്പം കു​ളി​ക്കു​ക​യാ​യി​രു​ന്നു. സ​ഹോ​ദ​ര​ൻ: ഇ​ബ്രാ​ഹിം ബാ​ദു​ഷ. കാ​സ​ർ​കോ​ടു​നി​ന്ന് ഫ​യ​ർ​ഫോ​ഴ്സ് ടീ​മെ​ത്തി മൃ​ത​ദേ​ഹം ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ലേ​

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Drowned deathKasaragod News
News Summary - student drowned death in kasaragod
Next Story