Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range എൻഡോസൾഫാൻ ദുരിതബാധിതനായ ഗവേഷണ വിദ്യാർഥി തൂങ്ങിമരിച്ച നിലയിൽ
text_fieldsbookmark_border
കാഞ്ഞങ്ങാട്: എൻഡോസൾഫാൻ ദുരിതബാധിതനായ ഗവേഷണവിദ്യാർഥിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പഞ്ചാബിലെ കേന്ദ്ര സർവകലാശാലയിലെ ഗവേഷണ വിദ്യാർഥിയായ കല്യോട്ടെ ബലിക്കളത്തിലെ പ്രജീഷ് കൃഷ്ണനെയാണ് (25) മരിച്ച നിലയിൽ കണ്ടെത്തിയത്.
കൃഷ്ണന്റെയും പ്രസന്നയുടെയും മകനാണ്. സഹോദരിമാർ: പ്രജീഷ, പ്രജിന (ഇരുവരും വിദ്യാർഥികൾ).
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

