Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പുലിക്കോടൻ കുഞ്ഞിരാമൻ നിര്യാതനായി

text_fields
bookmark_border
പുലിക്കോടൻ കുഞ്ഞിരാമൻ നിര്യാതനായി
cancel

മടിക്കൈ: മടിക്കൈ മേക്കാട്ടെ പുലിക്കോടൻ കുഞ്ഞിരാമൻ (75) നിര്യാതനായി. ഭാര്യ: പരേതയായ നാരായണി. മകൻ: സുനിൽ കുമാർ (സി.പി.എം മടിക്കൈ മേക്കാട്ട് ടൗൺ ബ്രാഞ്ച് സെക്രട്ടറി), എം. ശുഭ (മലയാളം അധ്യാപിക, ചട്ടഞ്ചാൽ ഹയർസെക്കൻഡറി സ്കൂൾ). മരുമക്കൾ: രവീന്ദ്രൻ രാവണേശ്വരം (ചീഫ് റിപ്പോർട്ടർ, മാധ്യമം, കാസർകോട്), രാധിക.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - pulikodan kunhiraman passes away
Next Story