Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കെ.പി. ഇബ്രാഹിംകുട്ടി നിര്യാതനായി

text_fields
bookmark_border
ibrahim kutty 98797
cancel
camera_alt

കെ.പി. ഇബ്രാഹിംകുട്ടി

തൃക്കരിപ്പൂർ: മുതിർന്ന മുസ്‌ലിം ലീഗ്‌ നേതാവ് കൈക്കോട്ടുകടവിലെ കെ.പി. ഇബ്രാഹിംകുട്ടി (82) നിര്യാതനായി. മുസ്‌ലിം ലീഗ് തൃക്കരിപ്പൂർ നിയോജക മണ്ഡലം സെക്രട്ടറി, പഞ്ചായത്ത് ജനറൽ സെക്രട്ടറി, യു.ഡി.എഫ് തൃക്കരിപ്പൂർ ഗ്രാമപഞ്ചായത്ത് കൺവീനർ, കൈക്കോട്ടുകടവ് മുസ്‌ലിം ജമാഅത്ത് കമ്മിറ്റി പ്രസിഡന്റ്, കൈക്കോട്ടുകടവ് പൂക്കോയ തങ്ങൾ ഹയർ സെക്കൻഡറി സ്‌കൂൾ മാനേജർ, തായിനേരി എസ്‌.എ.ബി.ടി.എം ഹയർ സെക്കൻഡറി സ്‌കൂൾ പി.ടി.എ പ്രസിഡന്റ്, തൃക്കരിപ്പൂർ സി.എച്ച്. സെന്ററിന്റെ സ്ഥാപക വൈസ് പ്രസിഡന്റ്‌ എന്നീ നിലകളിൽ പ്രവർത്തിച്ചു.

ഭാര്യ: ടി.എം. ആസിയ തലിച്ചാലം. മക്കൾ: റാഷിദ് (അധ്യാപകൻ, കൈക്കോട്ടുകടവ് പൂക്കോയ തങ്ങൾ ഹയർ സെക്കൻഡറി സ്‌കൂൾ, ജനറൽ സെക്രട്ടറി, കെ.എസ്.ടി.യു കാസർകോട് ജില്ല കമ്മിറ്റി), സാജിദ്, ഹുസൈൻ, വാജിദ് (മൂവരും ഖത്തർ), ആയിഷ.

മരുമക്കൾ: മുനീർ കാഞ്ഞങ്ങാട്, സൈനബ ഉടുമ്പുന്തല, നദീദ ഒളവറ (അധ്യാപിക, കൈക്കോട്ടുകടവ് പൂക്കോയ തങ്ങൾ ഹയർ സെക്കൻഡറി സ്‌കൂൾ, മുൻ തൃക്കരിപ്പൂർ ഗ്രാമപഞ്ചായത്ത് മെംബർ), ഹമീദ കാരോളം, ആബിദ ഉടുമ്പുന്തല. സഹോദരി: മറിയുമ്മ.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Obituary KP Ibrahim Kutty
Next Story