Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

അബ്ദുൽ ഖാദർ നിര്യാതനായി

text_fields
bookmark_border
അബ്ദുൽ ഖാദർ നിര്യാതനായി
cancel

തൃക്കരിപ്പൂർ: ടൗണിലെ പർവീൺ സോഫാ വർക്സ് ഉടമ വടക്കെ കൊവ്വലിലെ കെ. അബ്ദുൽ ഖാദർ (ഖാഊച്ച-85) നിര്യാതനായി. ഭാര്യ: എം. സുഹറ. മക്കൾ: സാജിദ, ഹാരിസ്, അബ്ദുൽനാസർ, ആബിദ്, അയ്യൂബ് (ദുബൈ).

മരുമക്കൾ: കെ. റഹീമ പൂച്ചോൽ, ഷഫീന കൈതക്കാട്, ഫർഹാന വെള്ളാപ്പ്, ഷാഹിന വെള്ളൂർ, പരേതനായ ടി.എം.സി. അബ്ദുൽ ഖാദർ. സഹോദരങ്ങൾ: കുഞ്ഞാമിന, പരേതരായ അബ്ദുല്ല, സൈനബ, ഫാത്തിമ.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - obituary
Next Story