Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 Dec 2022 12:50 PM IST Updated On
date_range 24 Dec 2022 12:50 PM ISTഎസ്.വൈ.എസ് കുറ്റിക്കോൽ സർക്കിൾ സെക്രട്ടറി ഖാലിദ് സഖാഫി നിര്യാതനായി
text_fieldsbookmark_border
കാട്ടിപ്പാറ(കാസർകോട് ): എസ്.വൈ.എസ്. കുറ്റിക്കോൽ സർക്കിൾ സെക്രട്ടറി പള്ളഞ്ചി പരേതനായ മുഹമ്മദ് ബീഫാത്തിമ ദമ്പതികളുടെ മകൻ ഖാലിദ് സഖാഫി കാട്ടിപ്പാറ നിര്യാതനായി.
ഭാര്യ: സക്കീന. മക്കൾ: ഫായിസ്, ഫറാസ്. സഹോദരങ്ങൾ: അബൂബക്കർ ,മജീദ്, അബ്ബാസ്, റഫീഖ്, ഇബ്രാഹീം, ശരീഫ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

