ദുബൈ: കാസർകോട് പരയങ്ങാനം കല്ലിങ്ങൽ സുലൈമാൻ (55) ഷാർജയിൽ നിര്യാതനായി. 25 ദിവസമായി കുവൈത്ത് ഹോസ്പിറ്റലിൽ ചികിത്സയിലായിരുന്നു.
പിതാവ്: അബ്ബാസ് ഹാജി. മാതാവ്: ആയിഷ. ഭാര്യ: സാജിത. മക്കൾ: ഷഹീല, ഫസീല. സഹോദരങ്ങൾ: കുഞ്ഞബ്ദുല്ല, ഖാലിദ്, മുഹമ്മദ് കുഞ്ഞി, അബൂബക്കർ, സുഹറ, ഖദീജ, നഫീസ, താഹിറ, സുബൈദ, സമീറ, മൈമൂന.
മൃതദേഹം ഷാർജയിൽ ഖബറടക്കി.