Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightObituarieschevron_rightDistrictschevron_rightKasaragodchevron_rightവീട്ടമ്മ തീവണ്ടി തട്ടി...

വീട്ടമ്മ തീവണ്ടി തട്ടി മരിച്ചു

text_fields
bookmark_border
sugandhi
cancel

കാസര്‍കോട്: വീട്ടമ്മ തീവണ്ടി തട്ടി മരിച്ചു. ബങ്കരക്കുന്നിലെ പരേതനായ ബാബുവിന്റെ ഭാര്യ സുഗന്ധി (73) ആണ് മരിച്ചത്. വീടിന് സമീപത്തെ റെയില്‍വെ ട്രാക്കിലാണ് ജഡംകണ്ടത്.

മൃതദേഹം ജനറല്‍ ആസ്പത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. മക്കള്‍: ഭരതന്‍, നാഗേഷ്, പുരുഷോത്തമന്‍, സരോജ, ഉഷ. മരുമക്കള്‍: ഗീത, ശൈലജ, രോഹിണി, നാരായണന്‍, ഗണേഷ്. സഹോദരന്‍: ഗംഗാധരന്‍.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Accident Death
News Summary - Housewife was hit by a train and died
Next Story