Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഫാത്തിമ നിര്യാതയായി

text_fields
bookmark_border
fathima death
cancel

മേൽപറമ്പ്: കടവത്തെ പരേതനായ ഹുസൈൻ ഹാജിയുടെയും ഖദീജയുടെയും മകൾ ഫാത്തിമ (71) നിര്യാതയായി. ഭർത്താവ്: സലാം നടക്കാൽ. മക്കൾ: ഉമ്പു സലാം,മാഹിൻ സലാം, ഖൈറുന്നിസ, മൈമൂന,

ഖദീജ,നഫീസ. മരുമക്കൾ: നിസാർ തായലങ്ങാടി, സുലൈമാൻ ചൗക്കി, സത്താർ കീഴൂർ, സൈബുന്നിസ, അൻവറ, അഷ്റഫ് കീഴൂർ. സഹോദരങ്ങൾ: മുസ് ലിം ലീഗ് നേതാവ് ഹാജി അബ്ദുല്ല ഹുസൈൻ, റുഖിയ,മറിയമ്മ, ഉമ്മാലിമ്മ, ഖാദർ, പരേതനായ ഹനീഫ.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Fathima passed away
Next Story