Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കോവിഡ് ബാധിച്ച് മരിച്ചു

text_fields
bookmark_border
കോവിഡ് ബാധിച്ച് മരിച്ചു
cancel
camera_alt

സി. വെള്ളച്ചിയമ്മ

ചെറുവത്തൂർ: കോവിഡ് ബാധിച്ച് മരിച്ചു. കാട്ടുതലയിലെ സി. വെള്ളച്ചിയമ്മ (80 )ആണ് മരിച്ചത്. കാസർകോട് ടാറ്റ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

മക്കൾ ; സാവിത്രി, സരോജനി, ശ്രീധരൻ, പുരുഷോത്തമൻ, വത്സൻ, സുരേശൻ , മരുമക്കൾ : എം.പി കുഞ്ഞിരാമൻ, ബിന്ദു, ബീന, ആശ(പഞ്ചായത്ത് അംഗം ചെറുവത്തൂർ ) സജിത സഹോദരങ്ങൾ : അമ്പു, കുഞ്ഞിക്കണ്ണൻ, മാധവി, നാരായണി, പരേതയായ ചെമ്മരത്തി.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - covid death in cheruvathur
Next Story