അടുത്ത മാസം ഗൃഹപ്രവേശം നടത്താനിരിക്കെ ബാങ്ക് ജീവനക്കാരൻ തൂങ്ങിമരിച്ച നിലയിൽ
text_fieldsനാരായണൻ
കാഞ്ഞങ്ങാട്: പുതിയ വീടുവെച്ച് അടുത്ത മാസം ഗൃഹപ്രവേശം നടത്താനിരിക്കെ ബാങ്ക് ജീവനക്കാരൻ തൂങ്ങിമരിച്ച നിലയിൽ.
ഹോസ്ദുർഗ് സർവിസ് സഹകരണ ബാങ്ക് സായാഹ്ന ശാഖ ജീവനക്കാരനും പത്ര എജന്റുമായ ഉദയനഗർ യു.പി സ്കൂളിന് സമീപത്തെ വരയില്യം ടി.വി. നാരായണനെയാണ് (45)വീടിനോട് ചേർന്നുള്ള ഷെഡിൽ ചൊവ്വാഴ്ച പുലർച്ച തൂങ്ങിയ നിലയിൽ കണ്ടത്. പരേതരായ കവ്വായി അമ്പൂഞ്ഞിയുടെയും മാധവിയുടെയും മകനാണ്. ഭാര്യ. വാണിശ്രീ.
മക്കൾ: നവനീത്, നവജിത്ത് (ഇരുവരും വിദ്യാർഥികൾ). സഹോദരങ്ങൾ: വത്സല, ദാമോദരൻ, രാജു, പ്രഭ, ഗീത, ഉണ്ണികൃഷ്ണൻ, ശോഭ.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

