Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightObituarieschevron_rightDistrictschevron_rightKasaragodchevron_rightബൈക്ക് ഡിവൈഡറിൽ...

ബൈക്ക് ഡിവൈഡറിൽ ഇടിച്ച് മറിഞ്ഞ് മലയാളി വിദ്യാർഥി മരിച്ചു

text_fields
bookmark_border
ബൈക്ക് ഡിവൈഡറിൽ ഇടിച്ച് മറിഞ്ഞ് മലയാളി വിദ്യാർഥി മരിച്ചു
cancel
camera_alt

മുഹമ്മദ് നഷാത്

മംഗളൂരു: ദക്ഷിണ കന്നട ജില്ലയിലെ അഡ്യാറിൽ ബുധനാഴ്ച മോട്ടോർ സൈക്കിൾ റോഡ് ഡിവൈഡറിൽ ഇടിച്ച് മറിഞ്ഞ് എഞ്ചിനീയറിംഗ് വിദ്യാർഥി മരിച്ചു. കാസർക്കോട് ഉപ്പള സ്വദേശി മുഹമ്മദ് നഷാത് (21) ആണ് മരിച്ചത്. മംഗളൂരു ശ്രീനിവാസ എഞ്ചിനീയറിംഗ് കോളജ് വിദ്യാർഥിയായ നഷാത് അഡ്യാറിലെ സഹ്യാദ്രി കോളജിന് മുന്നിലാണ് അപകടത്തിൽപെട്ടത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:MangaloreMalayali studentbike accident
News Summary - A Malayali student died after his bike hit the divider and overturned
Next Story