Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightObituarieschevron_rightDistrictschevron_rightKannurchevron_rightയുവാവ് വീട്ടിൽ...

യുവാവ് വീട്ടിൽ മരിച്ചനിലയിൽ

text_fields
bookmark_border
യുവാവ് വീട്ടിൽ മരിച്ചനിലയിൽ
cancel
camera_alt

നി​സാ​മു​ദ്ദീ​ൻ

കാ​ടാ​ച്ചി​റ: യു​വാ​വി​നെ വീ​ട്ടി​ൽ മ​രി​ച്ചനി​ല​യി​ൽ ക​ണ്ടെ​ത്തി. കീ​ഴ​റ എം.​കെ. ഹൗ​സി​ൽ നി​സാ​മു​ദ്ദീ​ൻ (24) ആ​ണ് മ​രി​ച്ച​ത്.

രാ​വി​ലെ എ​ഴു​ന്നേ​ൽ​ക്കാ​ത്ത​തി​നാ​ൽ വീ​ട്ടു​കാ​ർ ഉ​ണ​ർ​ത്താ​ൻ പോ​യ​പ്പോ​ഴാ​ണ് കി​ട​പ്പു​മു​റി​യി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ട​ത്. മൂ​ക്കി​ലും ചെ​വി​യി​ലും ചോ​ര​പ്പാ​ടു​ണ്ട്.

എ​ട​ക്കാ​ട് പൊ​ലീ​സ്, വി​ര​ല​ട​യാ​ള വി​ദ​ഗ്ദ​ർ, ഫോ​റ​ൻ​സി​ക് വി​ഭാ​ഗം എ​ന്നി​വ​രെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി. പി​താ​വ്: സി​ദ്ദീ​ഖ്. മാ​താ​വ്: ഫി​റോ​സി. സ​ഹോ​ദ​രി​മാ​ർ: ന​സ​രി, നി​ശാ​ന.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Found Deadkadachira
News Summary - youth found death inside home
Next Story