Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightObituarieschevron_rightDistrictschevron_rightKannurchevron_rightപൊള്ളലേറ്റ്...

പൊള്ളലേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു

text_fields
bookmark_border
പൊള്ളലേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു
cancel
camera_alt

തു​ള​സി

ക​ണ്ണ​പു​രം: തീ ​പൊ​ള്ള​ലേ​റ്റ് ഗു​രു​ത​രാ​വ​സ്ഥ​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്ന യു​വ​തി മ​രി​ച്ചു. ക​ണ്ണ​പു​രം ചൈ​നാ​ക്ലേ റോ​ഡി​ൽ മൊ​ട്ട​മ്മ​ലി​ല്‍ താ​മ​സി​ക്കു​ന്ന കി​ഴ​ക്കേ വീ​ട്ടി​ൽ തു​ള​സി (32) ആ​ണ് മ​രി​ച്ച​ത്. ശി​വ​ദാ​സ​ൻ -വാ​സ​ന്തി ദ​മ്പ​തി​ക​ളു​ടെ മ​ക​ളാ​ണ്. അ​വി​വാ​ഹി​ത​യാ​ണ്. സ​ഹോ​ദ​ര​ൻ: ഗോ​കു​ൽ​ദാ​സ്.

ഇ​ക്ക​ഴി​ഞ്ഞ മൂ​ന്നി​ന് രാ​വി​ലെ​യാ​ണ് സം​ഭ​വം. ഗു​രു​ത​ര​മാ​യി തീ ​പൊ​ള്ള​ലേ​റ്റ യു​വ​തി​യെ പ​രി​യാ​രം ഗ​വ. മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​താ​യി​രു​ന്നു. ചി​കി​ത്സ​ക്കി​ടെ ചൊ​വ്വാ​ഴ്ച പു​ല​ർ​ച്ചെ മ​ര​ണ​പ്പെ​ട്ടു. ക​ണ്ണ​പു​രം പൊ​ലീ​സ് ഇ​ൻ​ക്വ​സ്​​റ്റ്​ ന​ട​ത്തി മൃ​ത​ദേ​ഹം ബ​ന്ധു​ക്ക​ള്‍ക്ക് വി​ട്ട് ന​ല്‍കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kannapuramBurned Death
News Summary - young woman treated for burns accident died
Next Story