Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightObituarieschevron_rightDistrictschevron_rightKannurchevron_rightവീ​ടി​െൻറ മു​ക​ൾ...

വീ​ടി​െൻറ മു​ക​ൾ നി​ല​യി​ൽ​നി​ന്ന്​ കി​ണ​റ്റി​ൽ വീ​ണ യു​വാ​വ് മ​രി​ച്ചു

text_fields
bookmark_border
വീ​ടി​െൻറ മു​ക​ൾ നി​ല​യി​ൽ​നി​ന്ന്​ കി​ണ​റ്റി​ൽ വീ​ണ യു​വാ​വ് മ​രി​ച്ചു
cancel
camera_alt

ജി​തി​ൻ

ത​ളി​പ്പ​റ​മ്പ്: വീ​ടി​െൻറ ഷീ​റ്റി​ടു​ന്ന​തി​നി​ട​യി​ൽ കി​ണ​റ്റി​ൽ വീ​ണ യു​വാ​വ് മ​രി​ച്ചു. പ​രി​യാ​രം മ​രി​യ​പു​ര​ത്തെ പ​റ​മ്പി​ൽ ഹൗ​സി​ൽ ജി​തി​ൻ (27) ആ​ണ് മ​രി​ച്ച​ത്. ന​രി​ക്കോ​ട് ഒ​രു വീ​ടി​െൻറ ര​ണ്ടാം നി​ല​യി​ൽ ഷീ​റ്റ്പാ​കു​ന്ന​തി​നി​ട​യി​ൽ അ​ബ​ദ്ധ​ത്തി​ൽ താ​ഴേ​ക്ക് വീ​ഴു​ക​യാ​യി​രു​ന്നു.

വീ​ഴ്ച​യി​ൽ ഒ​ന്നാം നി​ല​യി​ലെ പാ​ര​പ​റ്റി​ൽ ഇ​ടി​ച്ച് കി​ണ​റ്റി​ലേ​ക്ക് വീ​ഴു​ക​യാ​യി​രു​ന്നു​വ​ത്രെ. ത​ളി​പ്പ​റ​മ്പ് അ​ഗ്​​നി​ശ​മ​ന സേ​ന​യി​ലെ അ​സി. സ്​​റ്റേ​ഷ​ൻ ഓ​ഫി​സ​ർ ടി. ​അ​ജ​യ​െൻറ നേ​തൃ​ത്തി​ലെ​ത്തി​യ സേ​നാം​ഗ​ങ്ങ​ൾ ജി​തി​നെ പു​റ​ത്തെ​ടു​ത്ത് ക​ണ്ണൂ​ർ മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല. പി​താ​വ്: ഡേ​വി​ഡ് തോ​മ​സ്. മാ​താ​വ്: ജെ​സി. സ​ഹോ​ദ​ര​ൻ: ജെ​റി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:deathfell into well
News Summary - young man fell into well from terrace died
Next Story