Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വി.പി. അബ്ദുൽസലാം നിര്യാതനായി

text_fields
bookmark_border
വി.പി. അബ്ദുൽസലാം നിര്യാതനായി
cancel

കണ്ണൂർ: മട്ടന്നൂർ കീച്ചേരിയിലെ അബ്ദുല്ല മുസ്​ലിയാരുടെ മകൻ മാണിയൂർ തരിയേരിയിലെ വി.പി. അബ്ദുൽസലാം (50) നിര്യാതനായി. ബംഗളൂരുവിൽനിന്ന്​ കോവിഡ്​ ബാധിതനായി നാട്ടിലെത്തി ചികിത്സയിൽ കഴിയവെ ന്യൂമോണിയ ബാധിക്കുകയായിരുന്നു. പിന്നീട്​ കോവിഡ്​ മുക്​തനായെങ്കിലും ന്യൂമോണിയയെ തുടർന്ന്​ ഗുരുതരാവസ്​ഥയിലായി ശനിയാഴ്ച ​വൈകീട്ട്​ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു മരണം.

മാതാവ്​: സാറോമ്മ. ഭാര്യ: ഷാഹിന. മക്കൾ: വി.പി. ആബിദ, മിദ്​ലാജ്​, സഈദ, ശാമില. മരുമക്കൾ: സിദ്ദീഖ് കൊതേരി, അബ്ദുസ്സമദ്, റമീസ്.

സഹോദരങ്ങൾ: വി.പി. മുഹമ്മദ് അലി, അബ്ദുന്നാസർ ഫൈസി (ഖത്വീബ്​, കോട്ടയംപൊയിൽ ജുമാമസ്​ജിദ്​), മുഹമ്മദ് റഫീഖ് ഫൈസി (പ്രസിഡന്‍റ്, മട്ടന്നൂർ റൈഞ്ച് ജംഇയ്യത്തുൽ മുഅല്ലിമീൻ​), ആയിഷ, റഹ്മത്ത്, അബ്ദുൽ സത്താർ, മുഹമ്മദ് സാലിഹ്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - VP Abdul Salam passed away
Next Story