Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightObituarieschevron_rightDistrictschevron_rightKannurchevron_rightവി.എൻ. അൻസൽ അന്തരിച്ചു

വി.എൻ. അൻസൽ അന്തരിച്ചു

text_fields
bookmark_border
വി.എൻ. അൻസൽ അന്തരിച്ചു
cancel
camera_alt

വി.എൻ. അൻസൽ

കണ്ണൂർ: കേരള പത്രപ്രവർത്ത യൂനിയൻ ജില്ലാ - സംസ്ഥാന ആദ്യകാല ഭാരവാഹിയായും ചന്ദ്രിക, മെട്രോ, ലുക്ക് പത്രങ്ങളിൽ ലേഖകനുമായിരുന്ന വി.എൻ. അൻസൽ (59) അന്തരിച്ചു. പോണ്ടിച്ചേരിയിലെ ഹോസ്പിറ്റലിൽ ചികിത്സയിലായിരുന്നു. വൈകീട്ട് 4 മണിയോടെ മൃതദേഹം കുറുവയിലെ വീട്ടിലെത്തും. വളപട്ടണത്തെ പരേതനായ കെ.എൽ അബ്ദുസലാമിന്റെയും വി.എൻ. സുബൈദയുടെയും മകനാണ് അൻസൽ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:journalistkannur
News Summary - V.N. Ansel passes away
Next Story