Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightObituarieschevron_rightDistrictschevron_rightKannurchevron_rightഉസ്മാൻ ഹാജി...

ഉസ്മാൻ ഹാജി നി​ര്യാ​ത​നാ​യി

text_fields
bookmark_border
ഉസ്മാൻ ഹാജി നി​ര്യാ​ത​നാ​യി
cancel

മാ​ഹി: പാ​റാ​ലി​ലെ പൗ​ര​പ്ര​മു​ഖ​നും പാ​റാ​ൽ ജു​മാ മ​സ്ജി​ദ്‌ മു​ൻ പ്ര​സി​ഡ​ൻ​റും മാ​ഹി സീ​നി​യ​ർ കോ ​ഓ​പ​റേ​റ്റി​വ്‌ ഇ​ൻ​സ്​പെ​ക്ട​റും ആ​യി​രു​ന്ന കെ.​പി. ഉ​സ്മാ​ൻ ഹാ​ജി (77) നി​ര്യാ​ത​നാ​യി. കോ​ഴി​ക്കോ​ട് സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലാ​യി​രു​ന്നു അ​ന്ത്യം. എ​ടോ​ളി​ൽ അ​ബു ഹാ​ജി -കേ​ളോ​ത്ത് പൊ​ന്നാ​ത്ത്‌ സൈ​ന​ബ ഹ​ജ്ജു​മ്മ ദ​മ്പ​തി​ക​ളു​ടെ മ​ക​നാ​ണ്. ഉ​സ്മാ​ൻ ഹാ​ജി 35 വർഷമായി യു.എ.ഇയിൽ ഉണ്ടായിരുന്നു.

ഭാ​ര്യ: ഹ​മീ​ദ. മ​ക്ക​ൾ: ഡോ. ​ഫൈ​സ​ൽ ഉ​സ്മാ​ൻ (അ​ബൂ​ദ​ബി), ഫാ​ദി​ൽ ഉ​സ്മാ​ൻ (ദു​ബൈ), സ​നി​യ, ഷൈ​മ (അ​മേ​രി​ക്ക). മ​രു​മ​ക്ക​ൾ: റ​യീ​സ്‌ (കോ​ഴി​ക്കോ​ട്), ഫൈ​സ​ൽ (അ​മേ​രി​ക്ക), ബ​ഹ്​​ലി (ക​ണ്ണൂ​ർ), റ​ഹ്ബ (ക​ണ്ണൂ​ർ).

സ​ഹോ​ദ​ര​ങ്ങ​ൾ: പ​രേ​ത​രാ​യ കെ.​പി. ഹ​സ്സ​ൻ ഹാ​ജി (ജെ.​ഡി.​ടി), കെ.​പി. ബ​ഷീ​ർ ഹാ​ജി (പു​തു​ച്ചേ​രി മൈ​നോ​റി​റ്റി സെ​ൽ മെം​ബ​ർ). ഖ​ബ​റ​ട​ക്കം ഇന്ന് (28/09/2020) രാ​വി​ലെ പാ​റാ​ൽ ജു​മാ മ​സ്ജി​ദ്‌ ഖ​ബ​ർ​സ്ഥാ​നി​ൽ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Usman HajiDeath news
Next Story