Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightObituarieschevron_rightDistrictschevron_rightKannurchevron_rightവിദ്യാർഥി...

വിദ്യാർഥി മുങ്ങിമരിച്ചു, വിവരമറിഞ്ഞ വലിയമ്മ ഹൃദയാഘാതംമൂലം മരണപ്പെട്ടു

text_fields
bookmark_border
mubashir
cancel

കു​ശാ​ൽ ന​ഗ​ർ: ഹാ​റ​ങ്കി​പു​ഴ​യി​ൽ കു​ളി​ക്കാ​നി​റ​ങ്ങി​യ വി​ദ്യാ​ർ​ഥി മു​ങ്ങി​മ​രി​ച്ചു. വി​വ​ര​മ​റി​ഞ്ഞ വ​ലി​യ​മ്മ ഹൃ​ദ​യാ​ഘാ​തം​മൂ​ലം മ​ര​ണ​പ്പെ​ട്ടു. സോ​മ​വാ​ർ​പേ​ട്ട​ക്ക​ടു​ത്ത ഹൊ​സ​തോ​ട്ട എ​ന്ന സ്​​ഥ​ല​ത്താ​ണ്​ സം​ഭ​വം.

ഹോ​സ​ത്തോ​ട്ട​യി​ലെ റ​മ​ദാ​ൻ-​ഹ​ഫ്​​സ ദ​മ്പ​തി​ക​ളു​ടെ മ​ക​നും, കു​ശാ​ൽ​ന​ഗ​ർ ഗ​വ. കോ​ള​ജി​ലെ ഒ​ന്നാം വ​ർ​ഷം ബി​രു​ദ വി​ദ്യാ​ർ​ഥി​യു​മാ​യ മു​ബ​ശി​ർ (19) ആ​ണ്​ മ​ര​ണ​പ്പെ​ട്ട​ത്. പേ​ര​മ​ക​‍െൻറ മ​ര​ണ​വി​വ​ര​മ​റി​ഞ്ഞ​യു​ട​നെ വ​ലി​യു​മ്മ (62) ഹൃ​ദ​യാ​ഘാ​തം​മൂ​ലം മ​രി​ച്ചു. പി​താ​വ്​ റ​മ​ദാ​ൻ ദു​ബൈ​യി​ൽ ജോ​ലി​യി​ലാ​യ​തു​കാ​ര​ണം വീ​ട്ടി​ൽ ഉ​മ്മ​യും വ​ലി​യു​മ്മ​യും മാ​ത്ര​മാ​ണു​ണ്ടാ​യി​രു​ന്ന​ത്​.

ഒ​ഴി​വു ദി​വ​സ​മാ​യ​തു​കൊ​ണ്ട് മു​ബ​ശി​ർ​ കൂ​ട്ടു​കാ​രു​മൊ​ന്നി​ച്ച്​ പു​ഴ​യി​ൽ ഇ​റ​ങ്ങി​യ​താ​യി​രു​ന്നു. സു​ണ്ടി​ക്കു​പ്പ പൊ​ലീ​സ്​ കേ​സ്​ ര​ജി​സ്​​റ്റ​ർ ചെ​യ്​​തു. മൃ​ത​ദേ​ഹ​ങ്ങ​ൾ ഗ​റ​ഗ​ന്ദു​രി​ലെ മു​സ്​​ലിം ഖ​ബ​ർ​സ്​​ഥാ​നി​ൽ ഖ​ബ​റ​ട​ക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:grandmotherdeath news
News Summary - The student drowned and the informed grandmother died of a heart attack
Next Story