Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range അഡ്വ.സണ്ണി ജോസഫ് എം.എൽ.എയുടെ മാതാവ് നിര്യാതയായി
text_fieldsbookmark_border
പേരാവൂർ: അഡ്വ.സണ്ണി ജോസഫ് എം എൽ എയുടെ മാതാവ് വടക്കേക്കുന്നേൽ റോസക്കുട്ടി (92) നിര്യാതയായി. സംസ്കാരം വ്യാഴാഴ്ച രാവിലെ 10.30ന് വസതിയിൽ ശുശ്രൂഷയ്ക്കുശേഷം പുറവയൽ സെന്‍റ് ജോർജ് പള്ളിയിൽ.
ഭർത്താവ്: പരേതനായ ജോസഫ്. മറ്റുമക്കൾ: ജോർജ് ജോസഫ് (റിട്ട: മാനേജർ ഗ്രാമീൺ ബാങ്ക്), ഇന്നസന്റ് ജോസഫ്(റിട്ട: ആരോഗ്യ വകുപ്പ്), ഐസൽ ജോസഫ്(റിട്ട: മാനേജർ ഉളിക്കൽ സഹകരണ ബാങ്ക് ), ഷെല്ലി ജോസഫ്(റിട്ട: മാനേജർ ജില്ലാ സഹകരണ ബാങ്ക് ),ഷൈനി തങ്കച്ചൻ, ഷാജി വി ജെ(റിട്ട: ജില്ലാ ബാങ്ക്), ജോഷി ജോസ് (അഡ്വ. മട്ടന്നൂർ),ഷീബ ബെന്നി.
മരുമക്കൾ: എൽസി സണ്ണി, ഡോ. സോളി ജോർജ്, ഷീല(അദ്ധ്യാപിക ),ആനീസ് (അധ്യാപി ), കുട്ടിയച്ചൻ (ബിസിനസ്),തങ്കച്ചൻ (ബിസിനസ്), റീന ഷാജി, മാധുരി, ബെന്നി തോമസ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

