Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 July 2026 7:49 PM IST Updated On
date_range 12 July 2026 7:49 PM ISTമറിയുമ്മ നിര്യാതയായി
text_fieldsbookmark_border
കണ്ണൂർ: മുൻ ഇന്ത്യൻ ഗോൾകീപ്പർ സി. മുസ്തഫയുടെ സഹോദരിയും സാധൂ കമ്പനി റോഡിൽ പരേതനായ വി.സി. മൂസയുടെ ഭാര്യയുമായ സീന്തക്കത്ത് മറിയുമ്മ (80) നിര്യാതയായി.
മക്കൾ: സി. ഇഖ്ബാൽ, സി. നൗഷാദ്, സി. ആരിഫ്, ഷക്കീല, സി. സഹീദ. ഖബറടക്കം തിങ്കളാഴ്ച രാവിലെ ഒമ്പത് മണിക്ക് സിറ്റി ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

