Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 April 2026 7:45 AM IST Updated On
date_range 30 April 2026 7:45 AM ISTസഫിയ നിര്യാതയായി
text_fieldsbookmark_border
തലശ്ശേരി: സൈദാർ പള്ളിക്കടുത്ത് അറയിലകത്ത് തോട്ടത്തിൽ സഫിയ (80) നിര്യാതയായി. പരേതനായ എൻ.കെ കുട്ട്യാലി ഹാജിയാണ് ഭർത്താവ്. മക്കൾ: എ.ടി മഹറൂഫ്, റൈഹാന, ഖലീലു റഹ്‌മാൻ, സമീർ. മരുമക്കൾ: മുംതാസ്, സിയാദ്, ഹസീന, ഫൗമിദ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
