Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

രോഹിണി നിര്യാതയായി

text_fields
bookmark_border
രോഹിണി നിര്യാതയായി
cancel

പെരിങ്ങാടി: ചാന്ദ്നിയിൽ സി.ടി. രോഹിണി (86) നിര്യാതയായി. ഭർത്താവ്: പരേതനായ സി.ടി. അച്ചൂട്ടി. രോഹിണി നിര്യാതയായിമക്കൾ: സി.ടി. പവിത്രൻ (റിട്ട. രജിസ്ട്രാർ), സി.ടി. സുരേഷ് ബാബു (പി.ഡബ്ല്യു.ഡി കോൺട്രാക്ടർ), സി.ടി. ജയൻ (വ്യാപാരി ഈസ്റ്റ് പള്ളൂർ), പ്രമീള.

മരുമക്കൾ: കെ. ഷീല (റിട്ട. പ്രധാനാധ്യാപിക ഒളവിലം എൽ.പി), കെ. ആഭ (ഡയറക്ടർ, ന്യൂ മാഹി വനിത സഹകരണ സംഘം), വി.കെ. മോഹനൻ (വ്യാപാരി ചോറോട്). സഹോദരങ്ങൾ: വസുമതി, ശ്രീമതി, ജാനകി, പരേതരായ രാഘവൻ, ലീല.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - rohini
Next Story