Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightObituarieschevron_rightDistrictschevron_rightKannurchevron_rightപി.കൃഷ്ണൻ മാസ്റ്റർ...

പി.കൃഷ്ണൻ മാസ്റ്റർ (അജയൻ കണ്ണാടിപ്പറമ്പ്) നിര്യാതനായി

text_fields
bookmark_border
p krishnan master
cancel
camera_alt

പി.കൃഷ്ണൻ മാസ്റ്റർ

ശ്രീകണ്ഠപുരം: ചുഴലി നടയിൽ പീടികക്ക് സമീപത്തെ ചുഴലി ഗവ. ഹയർ സെക്കൻഡറി സ്കൂൾ റിട്ടയേഡ് മലയാളം അദ്ധ്യാപകനും പ്രശസ്ത നാടക രചയിതാവും നടനും സംവിധായകനുമായ പി.കൃഷ്ണൻ മാസ്റ്റർ(അജയൻ കണ്ണാടിപ്പറമ്പ്-86) നിര്യാതനായി.

ശവസംസ്ക്കാരം ശനിയാഴ്ച രാവിലെ 11.30 ന് ചെങ്ങളായി പഞ്ചായത്ത് ശ്മശാനത്തിൽ . രാവിലെ 11 മണി വരെ വസതിയിൽ പൊതു ദർശനം. ഭാര്യ: സി.പി പ്രേമലത മക്കൾ :സി.പി രമേശൻ (പ്രിൻസിപ്പൽ

ചുഴലി ഗവ.ഹയർ സെക്കൻഡറി സ്കൂൾ ) ഡോക്ടർ. സി.പി സുരേഷ് (സി.പി ആയൂർവേദ റിസർച്ച് സെന്റർ രയരോം ), ഡോ. സി.പി.സന്തോഷ് (അസോസിയേറ്റ് പ്രഫ കണ്ണൂർ കൃഷ്ണമേനോൻ വനിതാ കോളജ് ) . മരുമക്കൾ : നിഷ എം.പി മുയ്യം ( കോ : ഓപറേറ്റീവ് ഇൻസ്പെക്ടർ തളിപ്പറമ്പ്) ഡോ: ശുഭ കെ.കെ.(സി.പി ആയൂർവേദ റിസർച്ച് സെന്റർ ) സുരഭി എ.കെ (അസിസ്റ്റൻഡ് പ്രഫ. കണ്ണൂർ കൃഷ്ണ മേനോർ വനിത കോളജ് ) സഹോദരങ്ങൾ: ശാരദ കണ്ണാടിപ്പറമ്പ് പരേതരായ ബാലൻ, പ്രഭാകരൻ ലീല .

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Deathnews
News Summary - P Krishnan Master (Ajayan Kandyparam) passed away
Next Story