Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ആദ്യകാല പ്രവാസി പി.പി. അബൂബക്കർ നിര്യാതനായി

text_fields
bookmark_border
ആദ്യകാല പ്രവാസി പി.പി. അബൂബക്കർ നിര്യാതനായി
cancel

ഇരിട്ടി: കോൺഗ്രസ് ആറളം മണ്ഡലം വൈസ് പ്രസിഡന്‍റും ആദ്യകാല പ്രവാസിയുമായിരുന്ന ആറളം പുതിയ പുരയിൽ പി.പി. അബൂബക്കർ (58) നിര്യാതനായി.

റിയാദിലെ ബത്​ഹയിൽ വ്യാപാരിയായിരുന്നു. റിയാദിലെ സാമൂഹിക, സാംസ്‌കാരിക മേഖലയിൽ നിറസാന്നിധ്യമായിരുന്ന ഇദ്ദേഹം 37 വർഷത്തെ പ്രവാസം അവസാനിപ്പിച്ച്​ ഒരു വർഷം മുമ്പാണ്​​ നാട്ടിലേക്ക് മടങ്ങിയത്​. ആറളത്തെ രാഷ്ട്രീയ സാമൂഹ്യ മേഖലയിലെ നിറ സാനിദ്ധ്യവുമായിരുന്നു അസുഖബാധിതനായതിനെ തുടർന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം.

ഭാര്യ: ഹലീമ, മക്കൾ: അജ്​മൽ, അസ്ഹർ, അഹ്‌ല, അഫ്ര. മരുമകൾ: ഹിബ. സഹോദരങ്ങൾ: ഹംസ്, നബീസ, ആസിയ, മൂസ, അസ്​മ, മൊയ്​തീൻ, ആയിഷ, മുഹമ്മദ്, ഫാത്തിമ.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - obituary pp aboobakar aralam
Next Story