Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കരിയാടൻ യൂസഫ് നിര്യാതനായി

text_fields
bookmark_border
kariyadan yousef 97987
cancel

തലശ്ശേരി: തലശ്ശേരി പുന്നോലിലെ കച്ചേരി വളപ്പിൽ കരിയാടൻ യൂസഫ് (83) നിര്യാതനായി. ഇന്ത്യൻ ആർമിയിൽ സേവനമനുഷ്ഠിച്ചിരുന്നു. 1971ലെ യുദ്ധകാലത്ത് പരിക്കുപറ്റിയതിനെ തുടർന്ന് വിരമിക്കുകയായിരുന്നു.പിന്നീട് ചെന്നൈയിലും അജ്മാനിലും ജോലി ചെയ്തിരുന്നു.

ഭാര്യ: മാടത്തുമ്മൽ സുഹ്റ. മക്കൾ: റഷീദ് (മലബാർ ഗോൾഡ്, തലശ്ശേരി), (കബീർ യൂസുഫ്- റിപ്പോർട്ടർ ഒമാൻ ഒബ്​സർവർ, മസ്കത്ത്​), സൗദ, റംഷീദ് (ട്രാവൽ ഏജൻസി, മസ്കത്ത്​). മരുമക്കൾ: സുമിയ, റിസ്​വന, മഹമൂദ് (ഫാർമസിസ്റ്റ്​), ഹൗല. ഖബറടക്കം ശനിയാഴ്ച ഇശാ നമസ്കാരത്തിനുശേഷം 10.30 മണിക്ക് മീത്തല പള്ളി പുന്നോൽ.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - obituary kariyadan yousuf
Next Story