Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

തലശ്ശേരി സ്വദേശി കുവൈത്തിൽ നിര്യാതനായി

text_fields
bookmark_border
കുവൈത്ത്​ ആഭ്യന്തര മന്ത്രാലയം മുൻ ജീവനക്കാരനായിരുന്നു
തലശ്ശേരി സ്വദേശി കുവൈത്തിൽ നിര്യാതനായി
cancel

കുവൈത്ത്​ സിറ്റി: കണ്ണൂർ തലശ്ശേരി സ്വദേശി കുവൈത്തിൽ മരിച്ചു. സൈദാർ പള്ളി നാലകത്ത് ആയിശ മൻസിൽ ഖാലിദ് (57) ആണ് കുവൈത്തിൽ​ മരിച്ചത്​. കുവൈത്ത്​ ആഭ്യന്തര മന്ത്രാലയം മുൻ ജീവനക്കാരനായിരുന്നു. ഹൃദയ സംബന്ധമായ അസുഖം ഉണ്ടായിരുന്ന ഇദ്ദേഹത്തെ തിങ്കളാഴ്​ച നെഞ്ചുവേദനയെ തുടർന്ന്​ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ഭാര്യ: സമിത. മക്കൾ: ഇബ്രാഹിം (യു.എം.കോ), എൻജിനീയർ അബ്​ദുല്ല, ഇസ്മായിൽ. ആഭ്യന്തര മന്ത്രാലയത്തിലെ ജോലിയിൽനിന്ന്​ വിരമിച്ച ശേഷം മകനോടൊപ്പം കുവൈത്തിൽ കഴിയുകയായിരുന്നു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story