Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightObituarieschevron_rightDistrictschevron_rightKannurchevron_rightമ​ധ്യ​വ​യ​സ്‌​ക​നെ...

മ​ധ്യ​വ​യ​സ്‌​ക​നെ റോ​ഡി​ല്‍ മ​രി​ച്ച​നി​ല​യി​ല്‍ ക​ണ്ടെ​ത്തി

text_fields
bookmark_border
മ​ധ്യ​വ​യ​സ്‌​ക​നെ റോ​ഡി​ല്‍ മ​രി​ച്ച​നി​ല​യി​ല്‍ ക​ണ്ടെ​ത്തി
cancel

ആ​ല​ക്കോ​ട്: ഉ​ദ​യ​ഗി​രി​ക്ക​ടു​ത്ത് മു​തു​ശ്ശേ​രി​യി​ല്‍ മ​ധ്യ​വ​യ​സ്‌​ക​നെ റോ​ഡി​ല്‍ മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി.

മു​തു​ശ്ശേ​രി​യി​ലെ പു​ലി​ക്കി​രി ശ​ശി​യെ (52) ആ​ണ് മു​തു​ശ്ശേ​രി-​പ​ര​പ്പ റോ​ഡി​ല്‍ പു​ല​ര്‍ച്ചെ അ​ഞ്ചോ​ടെ ത​ല​ക്ക് മാ​ര​ക​മാ​യി പ​രി​ക്കേ​റ്റ് മ​രി​ച്ചു കി​ട​ക്കു​ന്ന നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്.

പു​ല​ര്‍ച്ചെ ടാ​പ്പി​ങ്ങി​നു പോ​യ തൊ​ഴി​ലാ​ളി​ക​ളാ​ണ് ത​ല​യി​ല്‍നി​ന്നും ര​ക്തം വാ​ര്‍ന്ന നി​ല​യി​ല്‍ ശ​ശി റോ​ഡി​ല്‍ വീ​ണു​കി​ട​ക്കു​ന്ന​ത് ആ​ദ്യം ക​ണ്ട​ത്. മ​രം​വെ​ട്ടു തൊ​ഴി​ലാ​ളി​യാ​യ ശ​ശി ത​ലേ​ദി​വ​സം രാ​ത്രി 11 വ​രെ ബ​ന്ധു​വീ​ട്ടി​ല്‍ ന​ട​ന്ന ക​പ്പ​വാ​ട്ടു​ന്ന പ​ണി​യി​ല്‍ സ​ഹാ​യി​ച്ച ശേ​ഷം വീ​ട്ടി​ലേ​ക്കു മ​ട​ങ്ങി​യി​രു​ന്നു.

മ​ര​ണ​ത്തി​ല്‍ അ​സ്വാ​ഭാ​വി​ക​ത തോ​ന്നി​യ​തി​നെ തു​ട​ര്‍ന്ന് ത​ളി​പ്പ​റ​മ്പ് ഡി​വൈ.​എ​സ്.​പി കെ.​ഇ. പ്രേ​മ​ച​ന്ദ്ര​ന്‍, ആ​ല​ക്കോ​ട് പൊ​ലി​സ് ഇ​ന്‍സ്‌​പെ​ക്ട​ര്‍ കെ. ​വി​നോ​ദ്, എ​സ്.​ഐ എം.​കെ. ര​ഞ്​​ജി​ത് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ പൊ​ലീ​സ് സ്ഥ​ല​ത്തെ​ത്തി മൃ​ത​ദേ​ഹം ഇ​ന്‍ക്വ​സ്​​റ്റ്​ ന​ട​ത്തി പോ​സ്​​റ്റു​മോ​ര്‍ട്ട​ത്തി​ന​യ​ച്ചു.

ക​ണ്ണൂ​രി​ല്‍നി​ന്നു ഡോ​ഗ് സ്‌​ക്വാ​ഡും ഫോ​റ​ന്‍സി​ക് വി​ദ​ഗ്ധ​രും സ്ഥ​ല​ത്തെ​ത്തി തെ​ളി​വു​ക​ള്‍ ശേ​ഖ​രി​ച്ചി​ട്ടു​ണ്ട്. ഓ​മ​ന​യാ​ണ് മ​രി​ച്ച ശ​ശി​യു​ടെ ഭാ​ര്യ. മ​ക്ക​ള്‍: ശാ​രി​ക, ശ​ര​ണ്യ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Found Deadalakkode
News Summary - middle aged man found dead on road
Next Story