Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മീഡിയവൺ കാമറമാന്റെ ഭാര്യ ഹൃദയാഘാതത്തെ തുടർന്ന്​ മരണപ്പെട്ടു

text_fields
bookmark_border
മീഡിയവൺ കാമറമാന്റെ ഭാര്യ ഹൃദയാഘാതത്തെ തുടർന്ന്​ മരണപ്പെട്ടു
cancel

കണ്ണൂർ: മീഡിയവൺ കണ്ണൂർ ബ്യൂറോ കാമറമാൻ വി.വി. ഷിജിത്തിന്‍റെ ഭാര്യ പഴയങ്ങാടി കണ്ണോത്തെ വേലിക്കകത്ത് വീട്ടിൽ അതിര ഷിജിത്ത് (26) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. ഒരു വയസുള്ള വിഹാൻ മകനാണ്. സംസ്കാരം ഇന്ന് വൈകിട്ട് ആറ് മണിക്ക്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - MediaOne Cameron's wife dies of heart attack
Next Story