Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഇരിട്ടിയിൽ യുവാവിനെ കാട്ടാന കുത്തിക്കൊന്നു; ഭാര്യ ഗുരുതരാവസ്​ഥയിൽ

text_fields
bookmark_border
ഇരിട്ടിയിൽ യുവാവിനെ കാട്ടാന കുത്തിക്കൊന്നു; ഭാര്യ ഗുരുതരാവസ്​ഥയിൽ
cancel

ഇരിട്ടി (കണ്ണൂർ): ബൈക്കിൽ ഭാര്യയോടൊപ്പം പള്ളിയിലേക്ക്​ പോകവേ യുവാവിനെ കാട്ടാന കുത്തിക്കൊന്നു. ഇരിട്ടിക്കടുത്ത ഉളിക്കൽ മട്ടിണിയിലാണ്​ സംഭവം. പെരിങ്കരി ചെങ്ങഴശ്ശേരിയിൽ ജസ്റ്റിൻ ആണ്​ മരിച്ചത്​. ഒപ്പമുണ്ടായിരുന്ന ഭാര്യ ജിനിയെ ഗുരുതര പരിക്കുക​േളാടെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഇന്ന്​ രാവിലെ 7.30 ഒടെയാണ്​ സംഭവം. ജസ്റ്റിനെ ​െകാലപ്പെടുത്തിയ ശേഷം സമീപത്തുണ്ടായിരുന്ന ടിപ്പറും ബൈക്കും ആന കുത്തി മിറിച്ചിട്ടു. കൊമ്പ്​ തകർന്ന ആന സംഭവസ്​ഥലത്ത്​ തന്നെ ഏറെ നേരം നിലയുറപ്പിച്ചു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Man killed in wild elephant attack; Wife in critical condition
Next Story