Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കുടുംബവഴക്കിനിടെ പരിക്കേറ്റ ഗൃഹനാഥൻ മരിച്ചു
text_fieldsbookmark_border
രാജൻ, രവീന്ദ്രൻ
ചക്കരക്കല്ല്: പള്ളിപ്പൊയിലിൽ കുടുംബവഴക്കിനിടെ പരിക്കേറ്റ കുനിയിൽ രാജൻ (60) മരിച്ചു. സംഭവവുമായി ബന്ധപ്പെട്ട് രാജെൻറ ഭാര്യ റീത്തയുടെ സഹോദരീ ഭർത്താവ് രവീന്ദ്രനെ (59) ചക്കരക്കല്ല് പൊലീസ് അറസ്റ്റ് ചെയ്തു. 13ാം തീയതിയാണ് സംഭവം.
വഴക്കിനിടെ തറയിൽ തലയിടിച്ചുവീണ രാജനെ കണ്ണൂർ ജില്ല ആശുപത്രിയിലും തുടർന്ന് പരിയാരം മെഡിക്കൽ കോളജ്, കോഴിക്കോട് മെഡിക്കൽ കോളജ് എന്നിവിടങ്ങളിൽ എത്തിക്കുകയായിരുന്നു.
കോഴിക്കോട് മെഡിക്കൽ കോളജിൽ വെച്ച് ശനിയാഴ്ച രാത്രിയോടെ മരിച്ചു. മകൻ: രാഹുൽ. തിരുവനന്തപുരം സ്വദേശിയാണ് രാജൻ. രവീന്ദ്രൻ വീരാജ്പേട്ട സ്വദേശിയാണ്.
Next Story

