Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കാനഡയിൽ ബോട്ടപകടത്തിൽ കൊട്ടിയൂർ സ്വദേശി മരിച്ചു

text_fields
bookmark_border
dijith jose
cancel

കേളകം: കാനഡയിലെ ബോട്ടപകടത്തിൽ കൊട്ടിയൂർ സ്വദേശി മരിച്ചു. ചുങ്കക്കുന്ന് സ്വദേശി ഡിജിത്ത് ജോസ് (24) ആണ് മരിച്ചത്.

ശനിയാഴ്ചയായിരുന്നു അപകടം. രണ്ട് ദിവസമായിനടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെടുത്തത്.

കാനഡയിലെ ബാസ് ഡി ഓർ തടാകത്തിലാണ് അപകടം നടന്നത്. ബോട്ടിൽ രണ്ട് പേർ ഉണ്ടായിരുന്നു. മറ്റൊരാൾ നീന്തി രക്ഷപെട്ടതായി പറയപ്പെടുന്നു.

ചുങ്കക്കുന്നിലെ ചിറക്കുഴിയിൽ ജോസ് - ഡെയ്സി ദമ്പതികളുടെ മകനാണ്. ഡിജിൻ, ഡിജിഷ എന്നിവർ സഹോദരങ്ങളാണ്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Kottiyoor native dies in boat accident in Canada
Next Story