Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കണ്ണൂർ സ്വദേശി റാസൽഖൈമയിൽ നിര്യാതനായി

text_fields
bookmark_border
obituary
cancel

റാസൽഖൈമ: കണ്ണൂർ മാടായി പുതിയങ്ങാടി ബീച്ച് റോഡ് മൻഹ ഹൗസിൽ റഹ്നാസ് മൻഹ (24) റാസൽഖൈമയിൽ നിര്യാതനായി. നജ്മത്ത് അൽ മദീന ഗ്യാസ് ട്രേഡിങ് സ്ഥാപനത്തിൽ ജോലി ചെയ്തുവരികയായിരുന്നു. വെള്ളിയാഴ്ച്ചയായിരുന്നു അന്ത്യം.

അബ്ദുൽനാസർ പാറക്കൽ പുതിയപുരയിൽ - റഹ്മത്ത് മൻഹ ദമ്പതികളുടെ മകനാണ്.

സഹോദരങ്ങൾ: ഷഹ്നാസ്, അജ്നാസ്, സഹ്റ, റാനിയ

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Kannur resident died in Saudi
Next Story