Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കെ. സുധാകരൻ എം.പിയുടെ സഹോദരൻ നിര്യാതനായി

text_fields
bookmark_border
jayaraman
cancel
camera_alt

ജയരാമൻ

നടാൽ (കണ്ണൂർ): വയക്കര രാമുണ്ണിയുടെയും കുമ്പക്കുടി മാധവിയുടെയും മകനായ റിട്ട. ക്യാപ്റ്റൻ ജയരാമൻ (77) നിര്യാതനായി. കെ.പി.സി.സി വർക്കിംഗ് പ്രസിഡന്‍റും കണ്ണൂർ എം.പിയുമായ കെ. സുധാകരന്‍റെ ജ്യേഷ്ഠസഹോദരനാണ്.

ഭാര്യ: സതി. മക്കൾ: അഡ്വ. സോന, സോഷ്​ലി, സോണി. മരുമക്കൾ: പ്രഹേഷ്, ദിലീപ്, ഗോകുൽ. സഹോദരങ്ങൾ: രാമചന്ദ്രൻ, പരേതരായ സുലോചന, കമല.

തിങ്കളാഴ്‌ച രാവിലെ ഒമ്പതിന്​ നടാലിലെ സയൂര ഭവനത്തിൽ പൊതുദർശനത്തിന് വെക്കും. സംസ്കാരം ഉച്ചക്ക്​ 12ന്​ പയ്യാമ്പലത്ത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - K. Sudhakaran MP's brother dies
Next Story