Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightച​രി​ത്ര​കാ​ര​ൻ...

ച​രി​ത്ര​കാ​ര​ൻ വി.​കെ. കു​ട്ടു അന്തരിച്ചു

text_fields
bookmark_border
ച​രി​ത്ര​കാ​ര​ൻ വി.​കെ. കു​ട്ടു അന്തരിച്ചു
cancel

ഉ​ളി​യി​ൽ(കണ്ണൂർ): ച​രി​ത്ര​കാ​ര​നും ഗ്ര​ന്ഥ​ക​ർ​ത്താ​വു​മാ​യ കു​ന്നി​ൽ കീ​ഴി​ൽ റം​ലാ​സി​ൽ വി.​കെ. കു​ട്ടു (93) അന്തരിച്ചു. എ​ഴു​ത്തു​കാ​ര​നാ​യ അ​ദ്ദേ​ഹം മ​ല​ബാ​ർ ച​രി​ത്ര​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​ഞ്ചു പു​സ്ത​ക​ങ്ങ​ൾ ര​ചി​ച്ചി​ട്ടു​ണ്ട്. ഉ​ളി​യി​ൽ ടൗ​ൺ ജു​മാ​മ​സ്ജി​ദ് ര​ക്ഷാ​ധി​കാ​രി, ഉ​ളി​യി​ൽ ഐ​ഡി​യ​ൽ ട്ര​സ്റ്റ് സ്ഥാ​പ​കാം​ഗം, ജ​മാ​അ​ത്തെ ഇ​സ്‍ലാ​മി അം​ഗം എ​ന്നീ നി​ല​ക​ളി​ൽ പ്ര​വ​ർ​ത്തി​ച്ചു.

ഭാ​ര്യ: പ​രേ​ത​യാ​യ ടി.​പി. റം​ല. മ​ക്ക​ൾ: സൗ​ദ, ബു​ഖാ​രി (ഖ​ത്ത​ർ), റ​ഹ്മ​ത്ത്, സി​ദ്ദീ​ഖ്, ഹൈ​റു​ന്നി​സ, ഫാ​റൂ​ഖ് (സൗ​ദി). മ​രു​മ​ക്ക​ൾ: ഹാ​റൂ​ൺ, ബ​ഷീ​ർ, ആ​യി​ഷ, അ​മീ​ന, ക​ദീ​ജ, പ​രേ​ത​നാ​യ അ​ന​സ്. ഖ​ബ​റ​ട​ക്കം വെ​ള്ളി​യാ​ഴ്ച ഉ​ച്ച​ക്ക് ര​ണ്ടി​ന് ഉ​ളി​യി​ൽ പ​ഴ​യ പ​ള്ളി ഖ​ബ​ർ​സ്ഥാ​നി​ൽ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:passes awayHistorianAuthorvk kuttu
News Summary - Historian and Author VK Kuttu Passes Away
Next Story