Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

45 വർഷം യു.എ.ഇ പ്രവാസിയായിരുന്ന ഹനീഫ ആളൂർ നിര്യാതനായി

text_fields
bookmark_border
45 വർഷം യു.എ.ഇ പ്രവാസിയായിരുന്ന ഹനീഫ ആളൂർ നിര്യാതനായി
cancel

കണ്ണൂർ: 45 വർഷം യു.എ.ഇയിൽ പ്രവാസിയായിരുന്ന കണ്ണൂർ ആയിക്കര സ്വദേശി ആളൂർ പുതിയപുരയിൽ ഹനീഫ (72) നാട്ടിൽ അന്തരിച്ചു.

ഷാർജ റോളയിലെ മജ്‍ലിസ് റെസ്റ്റോറന്റ് ഉടമയാണ്. ഖബറടക്കം ശനിയാഴ്ച വൈകുന്നേരം മൂന്നരക്ക് കണ്ണൂർ സിറ്റി ജുമാമസ്ജിദ് ഖബർസ്ഥാനിൽ.

ഭാര്യ: പരേതയായ ആയിശാബി. മക്കൾ: ഹസീബ, അനീസ് (യു എ ഇ). മരുമക്കൾ: തൻവീർ (റിപ്പോർട്ടർ, സമയം.കോം, ദുബൈ), നാജിയ.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Haneefa Alur passed away
Next Story