Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightObituarieschevron_rightDistrictschevron_rightKannurchevron_rightആശുപത്രിയിൽ...

ആശുപത്രിയിൽ റൗണ്ട്​സിനിടെ ഡോക്​ടർ കുഴഞ്ഞുവീണു​ മരിച്ചു

text_fields
bookmark_border
dr ansari death
cancel
camera_alt

ഡോ. ​എ​സ്.​വി. അ​ൻ​സാ​രി​

ക​ണ്ണൂ​ർ: ആ​ശു​പ​ത്രി​യി​ൽ രോ​ഗി​ക​ളെ പ​രി​ശോ​ധി​ക്കു​ന്ന​തി​നി​ടെ ഡോ​ക്​​ട​ർ കു​ഴ​ഞ്ഞു​വീ​ണു മ​രി​ച്ചു. ജി​ല്ല​യി​ലെ പ്ര​ശ​സ്​​ത ശി​ശു​രോ​ഗ വി​ദ​ഗ്​​ധ​നും മെ​ഡ്​ ക്ലി​നി​ക്​ ഉ​ട​മ​യു​മാ​യ ക​ക്കാ​ട്​ കോ​ർ​ജാ​ൻ സ്​​കൂ​ളി​ന്​ സ​മീ​പ​ത്തെ 'മി​ല​നി'​ൽ ഡോ. ​എ​സ്.​വി. അ​ൻ​സാ​രി​യാ​ണ്​ (59) ​ മ​രി​ച്ച​ത്.

വ്യാ​ഴാ​ഴ്​​ച രാ​വി​ലെ രോ​ഗി​ക​ളെ പ​രി​ശോ​ധി​ക്കു​ന്ന​തി​നി​ടെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ വെ​ച്ച്​ കു​ഴ​ഞ്ഞു​വീ​ഴു​ക​യാ​യി​രു​ന്നു. ഉ​ട​ൻ അ​ത്യാ​ഹി​ത വി​ഭാ​ഗ​ത്തി​ലെ​ത്തി​ച്ചെ​ങ്കി​ലും മ​രി​ച്ചു. ഹൃ​ദ​യാ​ഘാ​ത​മാ​ണ്​ മ​ര​ണ​കാ​ര​ണ​മെ​ന്ന്​​ ഡോ​ക്​​ട​ർ​മാ​ർ അ​റി​യി​ച്ചു.

പ​രേ​ത​രാ​യ പി​ഡി​യാ​ട്രി​ക്​ ഡോ​ക്​​ട​റും റ​ഷീ​ദ്​ ക്ലി​നി​ക്​ ഉ​ട​മ​യു​മാ​യ ഡോ. ​എ.​കെ. കാ​ദ​ർ​കു​ഞ്ഞ്, സീ​രേ വീ​ട്ടി​ൽ കു​ഞ്ഞാ​മി​ന ദ​മ്പ​തി​ക​ളു​ടെ മ​ക​നാ​ണ്. ഭാ​ര്യ: ഡോ. ​സ​വി​ത അ​ൻ​സാ​രി. മ​ക്ക​ൾ: ഡോ. ​ജ​സീം അ​ൻ​സാ​രി (ബം​ഗ​ളൂ​രു), ഡോ. ​ഹൈ​ബ അ​ൻ​സാ​രി (കൊ​ല്ലം). മ​രു​മ​ക്ക​ൾ: ഫ​ഹ​ദ്, ഡോ. ​ഷ​മീ​ന. സ​ഹോ​ദ​ര​ങ്ങ​ൾ: ഡോ. ​ഹാ​രി​സ്, ഡോ. ​അ​ഷ​​റ​ഫ്, റ​ഷീ​ദ, ജ​മീ​ല.

Show Full Article
TAGS:Doctor death Collapsed Death Kannur 
News Summary - During rounds at hospital doctor collapsed and died
Next Story